
ആസ്ട്രോളജി മലയാളം
ആസ്ട്രോളജി മലയാളം ഓൺലൈൻ ജ്യോതിഷ സർവീസിലേക്ക് സ്വാഗതം.
ഇത് പാരമ്പര്യ രീതിയിലുള്ള ജ്യോതിഷ സേവനമാണ് കമ്പ്യൂട്ടറൈസ്ഡ് സേവനം അല്ല !
1.ജാതക പരിശോധന
ജാതക പരിശോധനയ്ക്ക് 251/- രൂപയും വിവാഹ പൊരുത്ത പരിശോധനയ്ക്ക് 151/- ഫീസുണ്ട് !
നിബന്ധനകൾ :
1. ബുക്ക് ചെയ്യുന്ന ക്രമത്തിലാണ് ഫലം നോക്കി അയക്കുന്നത് ! ഫലം ആചാര്യൻ പരിശോധിച്ച് വിശദീകരിച്ച ശേഷം ഫീസ് ഗൂഗിൾ പേ ചെയ്‌താൽ മതി !
2. ഫലം WhatsApp ൽ ആയിരിക്കും ലഭിക്കുക! സംശയങ്ങൾ ചോദിച്ചു മനസിലാക്കാവുന്നതാണ് !
3. മുൻകൂട്ടി ലഭിക്കുന്ന ബുക്കിംഗ് അനുസരിച്ചാണ് നോക്കുക !
ആസ്ട്രോളജി മലയാളം
കൺസൾട്ടൻറെ്:
ജ്യോതിഷാചാര്യൻ ഗംഗാധരൻ ആലത്തൂർ , ജ്യോതിഷാചാര്യൻ ശ്രീരംഗൻ കൊട്ടാരക്കര
പേര് , WhatsApp Number എന്നീ വിവരങ്ങൾ അയച്ചു ബുക്ക് ചെയ്യുക ! ശേഷം ആചാര്യനുമായി WhatsApp ൽ ബന്ധപ്പെടാവുന്നതാണ് !

ഗംഗാധരൻ ആലത്തൂർ
ജാതക പരിശോധന വിവാഹ പൊരുത്തം മുഹൂർത്തം അറിയാൻ വിവാഹം തൊഴിൽ വിദ്യാഭ്യാസം പ്രശ്‌ന ചിന്ത , ഗ്രഹനില പരിശോധിച്ച് WhatsApp ൽ കുറിപ്പായും വോയിസ് ആയും അയച്ചു തരുന്നു ! ഫീസ് മുൻകൂർ ആവിശ്യമില്ല ! കൂടാതെ കൈ എഴുത്തു സമ്പൂർണ ജാതകം
തയ്യാറാക്കി കേരളത്തിലെവിടെയും Speed Post ൽ അയച്ചു തരുന്നു !
അതോടൊപ്പം WhatsApp ൽ ജാതക വിശദീകരണം വോയിസ് ആയി അയച്ചു തരുന്നു !

ശ്രീ രംഗൻ കൊട്ടാരക്കര
ബാലാരിഷ്ട,വിദ്യാഭ്യാസം,
തൊഴിൽ, വിവാഹം, രോഗം,ആയുർദോഷം,സന്താനങ്ങൾ തുടങ്ങി ജീവിതത്തിൻെറ എല്ലാ മേഖലയിലെയും സംശയങ്ങൾക്ക് മറുപടി നൽകുന്നു. കൂടാതെ വിവാഹപൊരുത്തം, ഗ്രഹനില,മുഹൂർത്തങ്ങൾ തുടങ്ങിയവയും നൽകുന്നു...വീടുസംബന്ധമായി വാസ്തുവിധി പ്രകാരം കണക്കുകൾ ശരിയാക്കി കൊടുക്കുന്നതാണ്. ഗ്രഹനില പരിശോധിച്ച് ആവിശ്യമുള്ളവർക്കു ഫോൺ കോൾ വഴിയും അല്ലെങ്കിൽ ഫലം WhatsApp ൽ കുറിപ്പായും വോയിസ് ആയും അയച്ചു തരുന്നു ! ഫീസ് മുൻകൂർ ആവിശ്യമില്ല !