product-500x500.jpeg
  • അടുത്ത 25 വര്‍ഷത്തെ പരിഹാരങ്ങള്‍

  • പരിഹാര മന്ത്രങ്ങള്‍ , യന്ത്രങ്ങള്‍ , വസത്രം, ഉപവാസം ഇവയെ ക്കുറിച്ചു പ്രതിപാദിച്ചിരിക്കുന്നു.

  • 60 വയസ്സ് വരെയുള്ള അനുകൂല സമയങ്ങള്‍ വിവാഹം, തൊഴില്‍ , ഭവന നിര്‍മ്മാണം, ബിസിനസ്സ് മുതലായവക്കുള്ള ഉത്തമമായ സമയം.

  • അടുത്ത 5 വര്‍ഷത്തെ സമയം.

  • സമ്പത്ത്‌ , ധനം, ആയുസ്സ് മുതലായവയെ പറ്റിയുള്ള യോഗങ്ങളും യോഗഫലങ്ങളും.

സമ്പൂര്‍ണ്ണ ജാതകം ( പരിഹാര സഹിതം ) നിങ്ങളുടെ ജീവിതത്തിലെ സൂക്ഷ്മമായ അംശങ്ങള്‍ എപ്രകാരം നിങ്ങളുടെ ജീവിതത്തെ സ്വാധിനിക്കുന്നു എന്ന്‍ തുറന്നു കാണിക്കുന്നു. ഈ റിപ്പോര്‍ട്ട് നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെയും അവയ്ക്കുളള പരിഹാരങ്ങളും പ്രതിപാദിക്കപ്പെടുന്നു. നിങ്ങളുടെ സ്വരൂപം, സ്വാഭാവ സവിശേഷത, ധന സ്ഥിതി, വിദ്യാഭ്യാസം, ജോലി, കുടുംബം, വിവാഹം, തടസ്സങ്ങള്‍ തുടങ്ങിയ സമസ്തമേഖലകളും ക്രോഡികരിക്കപ്പെട്ടിരിക്കുന്നു. മറ്റുളളവയില്‍ നിന്നും വിഭിന്നമായ് ഇതില്‍ ലളിതമായ പരിഹാരങ്ങള്‍ കൊണ്ട് നീങ്ങള്‍ക്ക് കാല ദോഷങ്ങളെ തരണം ചെയുവാന്‍ സാധിക്കും. കുടാതെ ഗോചര പ്രവചനം, അഷ്ട വര്‍ഗ്ഗ പ്രവചനം, വിവാഹം, തൊഴില്‍ , ഭവന നിര്‍മ്മാണം, ബിസിനസ് മുതലായവര്‍ക്ക് ഉത്തമമായ സമയം ഇവയും രേഖപ്പെടുത്തിയിരിക്കുന്നു.

ss_edited.jpg
ss.jpg

സമ്പൂർണ ജാതകഫലം
ദോഷ പരിഹാര സഹിതം

Variant

     Premium Report

       up to 71 pages

Rs.650

Rs.199/-

Chart Style

arrow&v

Language

arrow&v

Name

Gender

arrow&v

Birth Date

Birth Time

arrow&v
arrow&v
arrow&v

Birth Place

E-Mail

ss_edited.jpg

വിവരങ്ങൾ ഒരിക്കൽ കൂടി നൽകുക !

ss_edited.jpg

Astrology Malayalam

Chottanikkara

Kerala-682308

WhatsApp: 9497060728

info@astrologymalayalam.in