ആസ്ട്രോളജി മലയാളം
ആസ്ട്രോളജി മലയാളം ഓൺലൈൻ ജ്യോതിഷ സർവീസിലേക്ക് സ്വാഗതം.
ഇത് പാരമ്പര്യ രീതിയിലുള്ള ജ്യോതിഷ സേവനമാണ് കമ്പ്യൂട്ടറൈസ്ഡ് സേവനം അല്ല !
വിവാഹ പൊരുത്തം
വിവാഹപൊരുത്തം നോക്കുവാൻ രണ്ടു പേരുടെയും കൃത്യമായ ജനനത്തീയതി,കൃത്യമായ ജനനസമയം,ജനിച്ച ജില്ല ,പേര്,നക്ഷത്രം,എന്നീ വിവരങ്ങൾ തരുക ! ഗ്രഹനില ഉണ്ടെങ്കിൽ അത് തരുക !
വിവാഹ പൊരുത്തം നോക്കുന്നതിന് 151 രൂപയുമാണ് ഫീസ് !
നിബന്ധനകൾ :
1. ഫീസ് മുൻകൂട്ടി അയക്കേണ്ടതില്ല ! ഫലം അറിഞ്ഞശേഷം ഫീസ് അയച്ചാൽ മതി !
വിവാഹ പൊരുത്തം പരിശോധന ഫലം വോയിസ് മെസ്സേജിലൂടെ ആയിരിക്കും ലഭിക്കുക! പൊരുത്തം നോക്കിയശേഷം ഫലം ലെറ്റർ പേഡിലും എഴുതി തയ്യാറാക്കി സ്കാൻ ചെയ്തു അയക്കും ! ഫലം അയച്ചു കിട്ടിയാൽ സംശയങ്ങൾ ചോദിച്ചു മനസിലാക്കാവുന്നതാണ് !
2. മുൻകൂട്ടി ലഭിക്കുന്ന റിക്വസ്റ്റുകൾ അനുസരിച്ചാണ് നോക്കുക !
3. ഫോൺ കോൾ/ വാട്സ്ആപ്പ് കോൾ അനുവദിനീയമല്ല!
ഫലം നോക്കി അയച്ചു കിട്ടിയാൽ ഫീസടച്ച ശേഷം സ്ക്രീൻഷോട്ട് തരുക!
ആസ്ട്രോളജി മലയാളം
കൺസൾട്ടൻറെ്:
ജ്യോതിഷാചാര്യൻ ഗംഗാധരൻ കള്ളിക്കൽ
ഫലം ആചാര്യൻ പരിശോധിച്ച് അയച്ചശേഷം ഫീസ് ഗൂഗിൾ പേ ചെയ്‌താൽ മതി ! ഈ സേവനത്തിനു വേണ്ടി ബുക്ക് ചെയ്യുവാൻ താഴെയുള്ള Book Now ബട്ടണിൽ ക്ലിക്ക് ചെയ്യുക !
ഫലം WhatsApp ൽ അയച്ചു ലഭിച്ച ശേഷം മാത്രം ഫീസ് അയച്ചാൽ മതി ! ഫീസ് അയക്കേണ്ട വിവരങ്ങൾ താഴെ കൊടുക്കുന്നു !
ഫീസ് അയച്ച വിവരം ആചാര്യനെ അറിയിക്കുക !
Google pay: 9497060728
UPI ID : astrologymalayalam@sbi
ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുവാൻ
അക്കൗണ്ട് നമ്പറിലേക്ക് അയക്കുക!
Name : Sasikumar A M
Account No : 39628048034
IFSC : SBIN0011917
Branch : Chottanikka
: Kerala
