top of page
-
പഠന സംശയങ്ങൾ എങ്ങനെ ആചാര്യനോട് ചോദിക്കാം ?പ്രധാനമായും പാഠഭാഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ഗ്രൂപ്പിൽ തന്നെ സംശയങ്ങൾ ചോദിക്കാൻ അവസരം നൽകിയാൽ ഒത്തിരി ചോദ്യോത്തരങ്ങൾ നടക്കുമ്പോൾ ജോലി കഴിഞ്ഞു പഠന ക്ലാസ്സിൽ കയറുന്ന വിദ്യാർത്ഥികൾക്ക് അന്നന്ന് പോസ്റ്റ് ചെയ്‌തിരിക്കുന്ന പാഠങ്ങൾ കണ്ടുപിടിക്കുവാൻ ബുദ്ധിമുട്ടുണ്ടാകും ! അതിനാൽ ചോദ്യോത്തരങ്ങൾക്കു വേണ്ടി മറ്റൊരു ഗ്രൂപ്പ് കൂടി ഉണ്ട് ! അതിൻ്റെ ജോയിൻ ലിങ്ക് പഠന ഗ്രൂപ്പിൻ്റെ മുകളിൽ പിൻ ചെയ്‌തിട്ടുണ്ട് ! ആ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ മതി !
-
ഫീസ് അയച്ചു കഴിയുമ്പോൾ PDF ലഭിക്കുമോ ?ഫീസ് അയച്ചു കഴിയുമ്പോൾ PDF ലഭിക്കുമോ ? തീർച്ചയായും ! പ്രതിമാസ ഫീസ് അയക്കുമ്പോൾ അതാതു മാസത്തെ മുഴുവൻ പാഠ ഭാഗങ്ങളുടെയും PDF ഫയൽ WhatsApp അയച്ചു ലഭിക്കും ! PDF ലഭിച്ചില്ല എങ്കിൽ 9778591920 എന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക !
-
Astrology Malayalam ജ്യോതിഷ പഠന ക്ലാസ്സിനെ കുറിച്ച് അറിയുവാൻ താത്പര്യമുണ്ട് !മലയാളം ആസ്ട്രോളജിക്കു വേണ്ടി ആർഷജ്യോതി ജ്യോതിഷ പഠന കളരി കഴിഞ്ഞ 3 വർഷമായി ഓൺലൈനിലൂടെ ജ്യോതിഷം പഠിപ്പിക്കുന്നു. ഇതിനോടകം നിരവധി പേർ ജ്യോതിഷം പഠിച്ച് പ്രൊഫഷണലായും അല്ലാതെയും ജ്യോതിഷം കൈകാര്യം ചെയ്യാൻ പ്രാപ്തരായിട്ടുണ്ട് ഇവിടെ നിന്ന് ലഭിക്കുന്ന ജ്യോതിഷപഠനം യുക്തിഭദ്രമായ പഠനമാണ് . അതായത് പ്രമാണ ശ്ലോകങ്ങളിൽ കാണുന്ന ഫലങ്ങൾ 30 വർഷത്തോളമുഉള്ള നിരീക്ഷണങ്ങളുടെയും അന്വേഷണങ്ങളുടെയും ഫലമായി അനുഭവത്തിൽ തെളിഞ്ഞുള്ള കാര്യങ്ങൾ മാത്രമാണ് പഠിപ്പിക്കുന്നത് . അതായത് ഫലഭാഗം മാത്രമാണ് പഠിപ്പിക്കുന്നത്. അതുകൊണ്ട് ഇവിടെനിന്ന് ജോതിഷം പഠിച്ച് നിങ്ങൾ ഒരു ജാതകം വിശകലനം ചെയ്തു പറഞ്ഞാൽ ആ പറഞ്ഞതിൽ 80 ശതമാനവും അവരുടെ ജീവിതത്തിൽ കൃത്യമായി സംഭവിച്ചിട്ടുള്ള കാര്യങ്ങൾ ആയിരിക്കും. 1) 9 മാസം നീണ്ടുനിൽക്കുന്ന ഓൺലൈൻ ജ്യോതിഷ കോഴ്സ് ആണ് ഇത്. 2) ജ്യോതിഷികളെ സൃഷ്ടിക്കുക എന്നതല്ല ഈ പഠനം കൊണ്ട് ഉദ്ദേശിക്കുന്നത് പകരം സ്വന്തം ജാതകം ആയാലും മറ്റുള്ളവരുടെ ജാതകം ആയാലും കൃത്യതയാർന്ന സമ്പൂർണ്ണ ജാതകം ഫലപ്രവചനം നടത്താൻ നിങ്ങളെ പ്രാപ്തരാക്കുക എന്നതാണ് . 3) ധാരാളം സോഫ്റ്റ്‌വെയറുകൾ ഇന്ന് ലഭ്യമാണ്, അതു കൊണ്ടുതന്നെ ഗണിതക്രിയകൾ ഈ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല . ഫല പ്രവചനത്തിനു മാത്രമാണ് പ്രാധാന്യം നൽകുന്നത്. മാത്രമല്ല പലരും സംസ്കൃതത്തിൽ പാണ്ഡിത്യം ഇല്ലാത്തവർ ആയതിനാൽ സംസ്കൃത പ്രമാണ ശ്ലോകങ്ങൾ ഒഴിവാക്കി അവയുടെ മലയാളത്തിലുള്ള വിവരണമാണ് ക്ലാസുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 4) അഷ്ടവർഗ്ഗ ഗണിതവും അഷ്ടവർഗ്ഗം കൊണ്ടുള്ള ഫല നിരൂപണവും ഈ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . 5) മുഹൂർത്തം , വിവാഹ പൊരുത്തം എന്നിവയും ഈ പഠനത്തിൽ ഉണ്ടാകും 6) കവിടി പ്രശ്നവും താംബൂലപ്രശ്നം ഈ പഠനത്തിൽ ഉണ്ടാകും 7) എല്ലാ ദിവസങ്ങളിലും ക്ലാസ് ഉണ്ടായിരിക്കും. ദിവസവും 10 മണിക്ക് മുൻപായി ക്ലാസുകൾ തരും 8) 15-20 മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ (വോയ്സ് ) ക്ലാസ് ആയിരിക്കും . ഒപ്പം അതിന്റെ ടെക്സ്റ്റ് നോട്ടും ഉണ്ടായിരിക്കും. നിങ്ങൾക്ക് സൗകര്യമുള്ള സമയത്ത് കേട്ട് പഠിക്കാം. 9) ക്ലാസ്സുകളുടെ പ്രസക്തഭാഗങ്ങൾ നിങ്ങൾക്ക് നോട്ടുബുക്കിൽ പകർത്തി എഴുതാൻ പാകത്തിൽ ടെക്സ്റ്റായും ലഭിക്കുന്നതാണ്. പഠന നോട്ടിന്റെ pdf ഉം ലഭിക്കുന്നതാണ്. അത് പ്രിന്റ് എടുത്തും ഉപയോഗിക്കാം. 10) സംശയങ്ങൾ ചോദിക്കാനായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഗ്രൂപ്പിലൂടെ പഠിപ്പിച്ച പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാവുന്നതാണ്. 11) 9.5 മാസം നീണ്ടുനിൽക്കുന്ന ഓൺലൈൻ ജ്യോതിഷം പഠനത്തിന്റെ ഫീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അതുമായി ബന്ധപ്പെട്ട അഡ്മിൻസിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് തുടരുക. 11) ഇവിടെ പരീക്ഷയൊന്നുമില്ല . 12) പഠനം പൂർത്തിയാക്കുന്നവർക്ക് ആർഷജോതി ജ്യോതിഷ വിചാരകേന്ദ്രത്തിൻ്റെ പേരിലുള്ള പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. 13) എല്ലാ മാസവും ഫീസ് അയക്കേണ്ട അറിയിപ്പ് 9778591920 എന്ന WhatsApp നമ്പറിൽ നിന്നും നിങ്ങളുടെ WhatsApp Inbox ൽ ലഭിക്കും ! അതിലുള്ള പ്രതിമാസ അംഗത്വം പുതുക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്ത ശേഷം ഫീസ് അയച്ച സ്ക്രീൻ ഷോട്ട് അവിടെ ഇടുക ! ശേഷം PDF എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ അതാത് മാസത്തെ പാഠഭാഗങ്ങളുടെ PDF ഫയലും PDF App ഉം അവിടെ ലഭിക്കും ! 14) 9.5 മാസ ഫീസ് 1900 /- രൂപ ആദ്യം തന്നെ അയക്കുന്ന വിദ്യാർത്ഥികൾക്ക് പഠന വേദിയിലെ മുഴുവൻ പാഠങ്ങളും അടങ്ങുന്ന പ്രിൻറഡ് 416 പേജ് കളർ സ്പീഡ് പോസ്റ്റ് ചാർജ് അടക്കം 599/- രൂപ വിലവരുന്ന പുസ്തകം കേവലം 250/- രൂപ ഫീസിൽ ലഭിക്കുന്നു ! 1900+250 =2150 /- താത്പര്യമുള്ളവർക്ക് സ്വന്തമാക്കാം ! പുസ്തക വിതരണം ആദ്യത്തെ രണ്ടു മാസം മാത്രമേ ഉണ്ടാവുകയുള്ളു ! പിന്നീട് താത്പര്യമുള്ളവർക്ക് പഠനം പൂർത്തിയായ ശേഷം 550/- രൂപ അയച്ചു കൈപ്പറ്റാവുന്നതാണ് ! ഈശ്വരസേവയിൽ ആചാര്യൻ ഗംഗാധരൻ കള്ളിക്കൽ ആർഷജ്യോതി സനാതന ധർമ്മപ്രചാര സഭ & ജ്യോതിഷ വിചാരകേന്ദ്രം, പാലക്കാട്
-
എനിക്ക് പഠന ക്ലാസ്സിലെ സംശയങ്ങൾ എവിടെയാണ് ചോദിക്കേണ്ടത് ?പഠന ക്ലാസ്സിലെ മുഴുവൻ സംശയങ്ങളും ആചാര്യനോട് ചോദിച്ചു മനസിലാക്കുവാൻ മറ്റൊരു ഗ്രൂപ്പ് ഉണ്ട് ! നിലവിൽ താങ്കൾക്കു അത് ലഭിക്കുന്നില്ലെങ്കിൽ അഡ്മിനെ ബന്ധപ്പെടുക !
-
Can I insert an image, video, or gif in my FAQ? (Demo)Yes. To add media follow these steps: 1. Enter the app’s Settings 2. Click on the “Get Started” button 3. Select the question you would like to add media to 4. When editing your answer click on the camera, video, or GIF icon 5. Add media from your library.
-
How do I add a new question & answer? (Demo)To add a new FAQ follow these steps: 1. Click ‘Manage FAQ’ button 2. From your site’s dashboard you can add, edit and manage all your questions and answers 3. Each question and answer should be added to a category 4. Save and publish.
-
How do I edit or remove the “FAQ” title? (Demo)You can edit the title from the Settings tab in the app. If you don’t want to display the title, simply disable the Title under ‘Info to Display.’
bottom of page