top of page

                                Astrology Malayalam

ജ്യോതിഷ പഠന വേദിയിലേക്ക് സ്വാഗതം ! 

acharyan-min.jpg

പുതിയ ജ്യോതിഷ പഠന ക്ലാസ് തുടങ്ങുന്നത്  20/05/2024 തിങ്കളാഴ്ച്ച  മുതലാണ് ! താത്പര്യമുള്ളവർ ഇപ്പോൾ തന്നെ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്‌തു  WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക  ! ക്ലാസ് തുടങ്ങിയ ശേഷം ഫീസ് അയച്ചാൽ മതി ! സംശയങ്ങൾക്കു വിളിക്കുക : 91 9497060728  

Jyothisha padanam Registration
new ads-min.png

ജ്യോതിഷ പഠനം വാട്സാപ്പ്  ഗ്രൂപ്പിലൂടെ  

വാട്സാപ്പ്  വഴിയുള്ള Astrology Malayalam ജ്യോതിഷ പഠന വേദിയുടെ മൂന്നാമത്തെ ബാച്ചാണ് ഇത് ! പുതിയ ജ്യോതിഷ പഠന ക്ലാസ് 20/05/2024 തിങ്കളാഴ്ച്ച  മുതൽ തുടങ്ങുന്നു !

 

കഴിഞ്ഞ 8 വർഷമായി  ഓൺലൈനിലൂടെ ജ്യോതിഷം  പഠിപ്പിക്കുന്നു. ഇതിനോടകം നിരവധി വാട്സ്ആപ് ഗ്രൂപ്പുകളിൽ അടക്കം 13 ബാച്ചുകളിലായി ഏകദേശം ഏഴായിരത്തോളം പേർ ജ്യോതിഷം പഠിച്ച് പ്രൊഫഷണലായും അല്ലാതെയും  ജ്യോതിഷം  കൈകാര്യം ചെയ്യാൻ പ്രാപ്തരായിട്ടുണ്ട്

 

ഇവിടെ എന്ന് ലഭിക്കുന്ന ജ്യോതിഷപഠനം യുക്തിഭദ്രമായ പഠനമാണ് . അതായത് പ്രമാണ ശ്ലോകങ്ങളിൽ കാണുന്ന ഫലങ്ങൾ 30 വർഷത്തോളമുഉള്ള നിരീക്ഷണങ്ങളുടെയും അന്വേഷണങ്ങളുടെയും ഫലമായി അനുഭവത്തിൽ തെളിഞ്ഞുള്ള കാര്യങ്ങൾ മാത്രമാണ് പഠിപ്പിക്കുന്നത് .

 

അതായത് ഫലഭാഗം മാത്രമാണ് പഠിപ്പിക്കുന്നത്.

 

അതുകൊണ്ട് ഇവിടെനിന്ന് ജോതിഷം പഠിച്ച് നിങ്ങൾ ഒരു ജാതകം വിശകലനം ചെയ്തു പറഞ്ഞാൽ ആ പറഞ്ഞതിൽ 80 ശതമാനവും അവരുടെ ജീവിതത്തിൽ കൃത്യമായി സംഭവിച്ചിട്ടുള്ള  കാര്യങ്ങൾ ആയിരിക്കും.

 

1) 9 മാസം വരെ നീണ്ടുനിൽക്കുന്ന ഓൺലൈൻ ജ്യോതിഷ കോഴ്സ് ആണ് ഇത്.

 

2) ജ്യോതിഷികളെ സൃഷ്ടിക്കുക എന്നതല്ല ഈ പഠനം കൊണ്ട് ഉദ്ദേശിക്കുന്നത് പകരം സ്വന്തം ജാതകം ആയാലും മറ്റുള്ളവരുടെ ജാതകം ആയാലും    കൃത്യതയാർന്ന സമ്പൂർണ്ണ ജാതകം  ഫലപ്രവചനം നടത്താൻ നിങ്ങളെ പ്രാപ്തരാക്കുക എന്നതാണ് .

 

3) ധാരാളം സോഫ്റ്റ്‌വെയറുകൾ ഇന്ന് ലഭ്യമാണ്, അതു കൊണ്ടുതന്നെ  ഗണിതക്രിയകൾ ഈ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല . ഫല പ്രവചനത്തിനു മാത്രമാണ് പ്രാധാന്യം നൽകുന്നത്. മാത്രമല്ല പലരും സംസ്കൃതത്തിൽ പാണ്ഡിത്യം  ഇല്ലാത്തവർ ആയതിനാൽ സംസ്കൃത  പ്രമാണ ശ്ലോകങ്ങൾ ഒഴിവാക്കി അവയുടെ മലയാളത്തിലുള്ള വിവരണമാണ് ക്ലാസുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

 

4) അഷ്ടവർഗ്ഗ ഗണിതവും അഷ്ടവർഗ്ഗം കൊണ്ടുള്ള ഫല നിരൂപണവും  ഈ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

 

5) മുഹൂർത്തം , വിവാഹ പൊരുത്തം എന്നിവയും ഈ പഠനത്തിൽ ഉണ്ടാകും

 

6) കവിടി പ്രശ്നവും താംബൂലപ്രശ്നം ഈ പഠനത്തിൽ ഉണ്ടാകും

 

7) എല്ലാ ദിവസങ്ങളിലും  ക്ലാസ് ഉണ്ടായിരിക്കും. ദിവസവും രാവിലെ ആറുമണിക്കും ഒൻപതു  മണിക്കും ഇടയ്ക്കുമാണ് ക്ലാസുകൾ പോസ്റ്റ് ചെയ്യുക.

 

8) 15-20 മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ (വോയ്സ് ) ക്ലാസ് ആയിരിക്കും . ഒപ്പം അതിന്റെ ടെക്സ്റ്റ് നോട്ടും ഉണ്ടായിരിക്കും. നിങ്ങൾക്ക് സൗകര്യമുള്ള സമയത്ത് കേട്ട് പഠിക്കാം

 

9) ക്ലാസ്സുകളുടെ പ്രസക്തഭാഗങ്ങൾ നിങ്ങൾക്ക് നോട്ടുബുക്കിൽ പകർത്തി എഴുതാൻ പാകത്തിൽ   ടെക്സ്റ്റായും ലഭിക്കുന്നതാണ്.

 

10) സംശയങ്ങൾക്ക് അപ്പോൾ തന്നെ മറുപടി ലഭിക്കും .വാട്സാപ്പിലൂടെ യും നേരിട്ട് ഫോൺ മുഖേനയും ആചാര്യനെ ബന്ധപ്പെടാവുന്നതാണ് . കൂടാതെ ഇടയ്ക്ക് ലൈവ് ചർച്ചകളും ഉണ്ടായിരിക്കും

 

11) 9 മാസം  നീണ്ടുനിൽക്കുന്ന ഓൺലൈൻ ജ്യോതിഷം  കോഴ്സിന്  പ്രതിമാസം 199/- രൂപയാണ് ഫീസ്

 

12) ജ്യോതിഷ പഠന ക്ലാസ്സിലെ ഓരോ മാസത്തിലെയും ഗ്രൂപ്പിൽ പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ മുഴുവനും അടങ്ങിയ PDF ഫയൽ വിദ്യാർത്ഥികൾക്ക് അയച്ചു ലഭിക്കും ! ഇത് പ്രിൻറ് എടുത്ത് പഠിക്കാവുന്നതാണ് !

 

13) പഠനം പൂർത്തിയാക്കുന്നവർക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും !

 

14) എല്ലാ മാസവും ഇരുപത്തിഅഞ്ചാം  തീയതി ആണു ഫീസ് അയക്കേണ്ടത് ! ഫീസ് അയക്കേണ്ട അറിയിപ്പ് നിങ്ങളുടെ WhatsApp ഇൻബോക്സിൽ ലഭിക്കും ! ഗൂഗിൾ പേ നമ്പർ : 9778591920 . ഫീസ് അയച്ചശേഷം സ്ക്രീൻഷോട്ട് നിങ്ങളുടെ WhatsApp ഇൻബോക്സിൽ ഷെയർ ചെയ്യുക ! ഉടൻ തന്നെ ആ മാസത്തെ പാഠ ഭാഗങ്ങളുടെ PDF WhatsApp ൽ ലഭിക്കും !( പഠന ഗ്രൂപ്പിൽ പണം അടച്ച സ്ക്രീൻ ഷോട്ട് ഷെയർ ചെയ്യുവാൻ പാടുള്ളതല്ല )


 

ഈശ്വരസേവയിൽ

 

ആചാര്യൻ ഗംഗാധരൻ കള്ളിക്കൽ

 

ആർഷജ്യോതി സനാതന ധർമ്മപ്രചാര സഭ & ജ്യോതിഷ വിചാരകേന്ദ്രം,പാലക്കാട് .

സംശയങ്ങൾക്കു വിളിക്കുക : 9497060728

       Astrology Malayalam               Chottanikkara, Kerala

      Call :      +91 9497060728

WhatsApp : +91 9497060728

bottom of page