sage-jaimini.gif

സാമ്പിൾ ഫലം കാണുക ! 

 
icon_horo_ashta_edited.png
Full Horoscope

With ashtavarga predictions and remedies

No. of page : 62 to 70

Language and sample Result

Astro-Vision ൻ്റെ സമ്പൂർണ ജാതകം

( 62-70 പേജ് മലയാളം ) 

ദോഷ പരിഹാര സഹിതം !

ഇപ്പോൾ 301/- രൂപ ഫീസിൽ

വാട്സ്ആപ്പിൽ PDF ഫയൽ ആയി അയച്ചു തരുന്നു !  ഗ്രഹനില ആദ്യം 30 മിനിറ്റുകൾക്ക് ഉള്ളിൽ 

വാട്സ്ആപ്പിൽ അയച്ചു തരുന്നു !

പേര്, ജന്മനക്ഷത്രം, ജനന തീയതി,

ജനന സമയം, ജനന സ്ഥലം എന്നിവ പരിശോധിച്ചു ഉറപ്പു വരുത്തിയ ശേഷം ഫീസ് അയക്കുക !

അതിനുശേഷം സമ്പൂർണ

ജാതകഫലം PDF ഫയൽ ആയി 

അയച്ചു തരുന്നു !   

ഈ സമ്പൂർണ ജാതകഫലം

പ്രിൻറ് എടുത്തു സൂക്ഷിക്കുവാൻ സാധിക്കുന്നതാണു ! കൂടാതെ നിങ്ങൾക്ക്  അറിയേണ്ട കാര്യങ്ങൾ ഗ്രഹനില പരിശോധിച്ച് വിശദമായി ജ്യോതിഷാചാര്യൻ ഗംഗാധരൻ സാർ വാട്സ്ആപ്പിൽ വോയ്‌സ് ആയി അയച്ചു തരുന്നു !

Birth Time
arrow&v
arrow&v
arrow&v

താങ്കൾ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയില്ല ! ദയവായി വിവരങ്ങൾ  നൽകുക !​

  • ഗോചര ഫലങ്ങള്‍,പരിഹാരങ്ങള്‍

  • വിവാഹം,വിദ്യാഭ്യാസം തൊഴിൽ

      അനുകൂല,ഉത്തമ സമയം !

  • സമ്പത്തിനെയും വിദ്യാഭ്യാസത്തെയും

      കുറിച്ചുള്ള വിവരങ്ങള്‍

  • നിങ്ങളുടെ കുജദോഷത്തെപ്പറ്റി അറിയുക

  • നിങ്ങളുടെ ജീവിതത്തിലെ ഗ്രഹങ്ങളുടെ

      സ്വാധീനം അറിയുക

  • നിങ്ങളുടെ ധനാഗമമാര്‍ഗത്തെ

      കുറിച്ചുള്ള ഉള്‍ക്കാഴ്‌ച

images.png

സമ്പൂര്‍ണ്ണ ജാതകം ( പരിഹാര സഹിതം ) നിങ്ങളുടെ ജീവിതത്തിലെ സൂക്ഷ്മമായ അംശങ്ങള്‍ എപ്രകാരം നിങ്ങളുടെ ജീവിതത്തെ സ്വാധിനിക്കുന്നു എന്ന്‍ തുറന്നു കാണിക്കുന്നു. ഈ റിപ്പോര്‍ട്ട് നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെയും അവയ്ക്കുളള പരിഹാരങ്ങളും പ്രതിപാദിക്കപ്പെടുന്നു. നിങ്ങളുടെ സ്വരൂപം, സ്വാഭാവ സവിശേഷത, ധന സ്ഥിതി, വിദ്യാഭ്യാസം, ജോലി, കുടുംബം, വിവാഹം, തടസ്സങ്ങള്‍ തുടങ്ങിയ സമസ്തമേഖലകളും ക്രോഡികരിക്കപ്പെട്ടിരിക്കുന്നു. മറ്റുളളവയില്‍ നിന്നും വിഭിന്നമായ് ഇതില്‍ ലളിതമായ പരിഹാരങ്ങള്‍ കൊണ്ട് നീങ്ങള്‍ക്ക് കാല ദോഷങ്ങളെ തരണം ചെയുവാന്‍ സാധിക്കും. കുടാതെ ഗോചര പ്രവചനം, അഷ്ട വര്‍ഗ്ഗ പ്രവചനം, വിവാഹം, തൊഴില്‍ , ഭവന നിര്‍മ്മാണം, ബിസിനസ് മുതലായവര്‍ക്ക് ഉത്തമമായ സമയം ഇവയും രേഖപ്പെടുത്തിയിരിക്കുന്നു.

Astrology Malayalam

Chottanikkara

Kerala-682308

WhatsApp: 9497060728

info@astrologymalayalam.in

giphy.gif